ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:55, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി


 കൊറോണയെന്ന മഹാമാരിയിൽ
ജീവിതം നിശ്ചലമായ്
തടങ്കലിൽ കഴിയുകയാണു നാമേവരും
ഇതിനെ നേരിടുവാൻ
പരിസരം വൃത്തിയാക്കിടാം
കൈകൾ സോപ്പിട്ട് കഴുകാം
പേടിക്കേണ്ടതില്ല നാം 
ജാഗ്രത മാത്രം മതി.

അഭിനവ്
1B എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത