കൊറോണയെന്ന മഹാമാരിയിൽ ജീവിതം നിശ്ചലമായ് തടങ്കലിൽ കഴിയുകയാണു നാമേവരും ഇതിനെ നേരിടുവാൻ പരിസരം വൃത്തിയാക്കിടാം കൈകൾ സോപ്പിട്ട് കഴുകാം പേടിക്കേണ്ടതില്ല നാം ജാഗ്രത മാത്രം മതി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത