ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പിൻ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽപ്പിൻ മഹാമാരി


കൊറോണ എന്നൊരു മഹാമാരിയെ
പോകൂ വേഗം നമ്മെ വിട്ട്
സ്വപ്നത്തിൻ ചിറകുകൾ
അടിച്ചമർത്തിയ കൊറോണ
വൈറസേ പോകൂ വേഗം
ഓരോ ജീവൻ പൊലിയുമ്പോൾ
ഓരോ മനസ്സും പിടയുന്നു.
കൊറോണ എന്ന മാരിയെ തടുക്കാൻ
പാലിക്കൂ അകലം മനുഷ്യർ.
ശരീരം അകറ്റി നിർത്തൂ
മനസ്സ് ഒന്നിച്ച് നിർത്തൂ.
തിരിച്ചു വരും നമ്മൾ മഹാമാരിയെ തോൽപ്പിച്ച്.
ജയിക്കും നമ്മൾ ജയിക്കും
മാരിയേ അകറ്റി മുന്നേറും.

 

ശിവതീർത്ത്. കെ
3 B ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത