കൊറോണ എന്നൊരു മഹാമാരിയെ
പോകൂ വേഗം നമ്മെ വിട്ട്
സ്വപ്നത്തിൻ ചിറകുകൾ
അടിച്ചമർത്തിയ കൊറോണ
വൈറസേ പോകൂ വേഗം
ഓരോ ജീവൻ പൊലിയുമ്പോൾ
ഓരോ മനസ്സും പിടയുന്നു.
കൊറോണ എന്ന മാരിയെ തടുക്കാൻ
പാലിക്കൂ അകലം മനുഷ്യർ.
ശരീരം അകറ്റി നിർത്തൂ
മനസ്സ് ഒന്നിച്ച് നിർത്തൂ.
തിരിച്ചു വരും നമ്മൾ മഹാമാരിയെ തോൽപ്പിച്ച്.
ജയിക്കും നമ്മൾ ജയിക്കും
മാരിയേ അകറ്റി മുന്നേറും.