ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ

അനുസരണശീലം ഉള്ള ഞാൻ
മാസ്കും ഗ്ലൗസും കൈകഴുകലുമായി
കഴിഞ്ഞു വീട്ടിൽ തന്നെ
പുറത്തുപോകാതെ കൂട്ടരില്ലാതെ
വരകളിൽ മുഴുകി
കൊറോണ കാലം


ഫാത്തിമ റിഫാന പി
1A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത