ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

അനുസരണശീലം ഉള്ള ഞാൻ
മാസ്കും ഗ്ലൗസും കൈകഴുകലുമായി
കഴിഞ്ഞു വീട്ടിൽ തന്നെ
പുറത്തുപോകാതെ കൂട്ടരില്ലാതെ
വരകളിൽ മുഴുകി
കൊറോണ കാലം


ഫാത്തിമ റിഫാന പി
1A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ