ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/അടുത്ത തവണ നോക്കിക്കോ

11:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടുത്ത തവണ നോക്കിക്കോ

ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു വിഷു. വിരുന്നു പോവാതെ, പടക്കം പൊട്ടിക്കാതെ, കൈ നീട്ടം ഇല്ലാതെ. അയലത്തെ സാവിത്രി ചേച്ചിയുടെ വിഷുക്കഞ്ഞിയും പലഹാരങ്ങളും ഒന്നുമില്ല. കൊറോണ പറ്റിച്ച പണിയേ.... എന്നാലും അച്ഛനും അമ്മയും ഏട്ടൻമാരും ഒക്കെ മുഴുവൻ സമയവും വീടിനകത്തുണ്ട്... അത് സന്തോഷം.ഇത്തവണ വീടിനകത്തിരുന്ന് നിർദ്ദേശങ്ങൾ പാലിച്ച് അടുത്ത വിഷു കലക്കും. നോക്കിക്കോ.......ഉറപ്പ്.

റായിദ മെഹ്റിൻ
4 B ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം