സൂര്യകിരണങ്ങളും നിലാവൊളിയും നിറഞ്ഞൊരീ പ്രപഞ്ചത്തിൽ അദൃശ്യ ശക്തി പോൽ എത്തിയൊരു രോഗാണു പ്രകൃതിതൻ കണ്ണിൽ അന്ധകാരം നിറഞ്ഞപ്പോൾ കൈ കോർത്തു ഞങ്ങൾ ഒരു നുറുങ്ങു - വെട്ടം പകർന്നിടാൻ പേടിച്ചോടും ക്രൂരനാം കൊറോണ കൈകൾ കോർത്ത് ഒന്നിച്ച് നിൽക്കും ഞങ്ങൾ അതിജീവിക്കും പുതു ജീവൻ വളർത്തും നീ പേടിച്ചോടുന്ന കാലത്തിനായി കാത്തിരിക്കും ഞങ്ങൾ.
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത