എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/ഒരുമയോടെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ മുന്നോട്ട്


അനുവും അമ്മുവും കളിക്കുക ആയിരുന്നു. അപ്പോൾ അച്ഛൻ ഉണ്ണിയപ്പം പൊതിയും കൊണ്ട് വന്നു. അനുവും അമ്മുവും ഓടി ചെന്ന് ഉണ്ണിയപ്പം പൊതി വാങ്ങി. അപ്പോൾ അച്ഛൻ പറഞ്ഞു കൈ കഴുകാതെ ആഹാരം കഴിക്കാൻ പാടില്ല. കൈ കഴുകാതെ കണ്ണിലും മൂക്ക്, വായിൽ തൊടാൻ പാടില്ല. അപ്പോൾ അമ്മ പറഞ്ഞു. ഇടക്ക് ഇടയ്ക്ക് കൈ സോപ്പ് ഉപയോഗിച്ച് അകവും പുറവും വിരലുകൾ ഇടയിലും കഴുകണം. ഈ ലോകം മുഴുവൻ corona എന്ന വൈറസ് പടർന്നു പിടിചിരിക്കുക അല്ലെ. നമ്മൾ ഒരുമിച്ച് corona വൈറസിനെ തടയണം.


Arabhi. K.R
1.A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ