ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പ്രകൃതിയുടെ പക

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ പക


സുന്ദരമാം മണ്ണിനെയും
മനോഹരമാം വിണ്ണിനെയും
മരുഭൂപോലെയാക്കി നാം മനുഷ്യർ
പരിസ്ഥിതിയെ കൊന്നു തിന്നു

അരുതെന്നുരയാതെ കാത്തവർക്കേകി
തണലും പഴങ്ങളും തെളിനീരതും പിന്നെ
ശുദ്ധവായുവും മണ്ണിൽ നിന്നന്നവും
എല്ലാം നശിപ്പിച്ചവനിന്ന് കരയുന്നു

പ്രളയം കൊറോണ ദുരന്തങ്ങളൊന്നാകെ
ജീവനെടുക്കാൻ കടന്നു വന്നു
ലോകമാകെ തകർന്നു കഴിഞ്ഞിനി
പ്രാർത്ഥന പ്രകൃതിശക്തിയോടതൊന്നുമാത്രം.


 

അമീനുൽ ഫാരിസ്
3-A ഗവ. വി എച്ച് എസ് എസ് വെളളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത