സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ

കൊറോണ വന്നൊരു കാലം ..
നാടെങ്ങും കഷ്ടത്തിലായ നേരം,
ആളില്ല വണ്ടിയില്ലബഹളമില്ല,
മാലോകർക്കൊന്നും തിരക്കുമില്ല.
കൈകഴുകി വൃത്തിയായി ശീലിച്ചാൽ
നന്നായി നാളെയും ജീവിക്കാം


 

ആഷിമ ഷിജു
1 A സെന്റ് മേരീസ് എൽ.പി.എസ് സ്രാമ്പിക്കൽ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത