19:32, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം | color=3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ പടർന്നല്ലോ
നമ്മുക് നമ്മുടെ നാടിനെ രക്ഷിക്കാം
ശുചിത്വം പാലിക്കാം
കഴുകാം കൈകൾ നന്നായി
കണ്ണിൽ മൂക്കിൽ തൊടാതെ
കൊറോണ വൈറസിനെ തുരത്താം
നമ്മുക് ഒറ്റക്കെട്ടായി