Login (English) Help
കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടർന്നല്ലോ നമ്മുക് നമ്മുടെ നാടിനെ രക്ഷിക്കാം ശുചിത്വം പാലിക്കാം കഴുകാം കൈകൾ നന്നായി കണ്ണിൽ മൂക്കിൽ തൊടാതെ കൊറോണ വൈറസിനെ തുരത്താം നമ്മുക് ഒറ്റക്കെട്ടായി
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത