എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മുള്ളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ എന്ന മുള്ളുകൾ

ലോകത്തെ മുൾമുനയിൽ നിർത്തിയ മുള്ളുകൾ
പൂഴ്ത്തിവച്ചതിൽ ഉച്ച് കുത്തിച്ച മുള്ളുകൾ!
മനുഷ്യനെ തുറങ്കലിലടച്ച മുള്ളുകൾ
വുഹാനിൽ തുടങ്ങി ഊഹിക്കാൻ
പറ്റാത്ത വിധം പടർന്ന മുള്ളുകൾ
ആബാലവൃദ്ധ സഹസ്രങ്ങളെ മഞ്ചലിൽ ആക്കിയ മുള്ളുകൾ
ജാതി മത വർഗ്ഗ ദേശ ബെന്ധമില്ലാത്ത
മുള്ളുകൾ
തുല്യരല്ലോ നവലോകത്തിൽ നമ്മളീ
മുള്ളുകൾക്കു മുൻപിലെങ്കിലും!
മുനയൊടിക്കും നമ്മളൊന്നായി മലിനമാം
ഈ മുള്ളിനെ
അതിനു വേണ്ടതൊന്നുമാത്രം...
സജ്ജരായി ഇരിക്കുവിൻ വീടിനുള്ളിൽ
കർക്കശ........

ലിബി
XI D ഹ്യൂമാനിറ്റീസ് സെന്റ് ഫ്രാൻസീസ് അസ്സീസി എച്ച് എസ്സ് എസ്സ്,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത