ലോകത്തെ മുൾമുനയിൽ നിർത്തിയ മുള്ളുകൾ
പൂഴ്ത്തിവച്ചതിൽ ഉച്ച് കുത്തിച്ച മുള്ളുകൾ!
മനുഷ്യനെ തുറങ്കലിലടച്ച മുള്ളുകൾ
വുഹാനിൽ തുടങ്ങി ഊഹിക്കാൻ
പറ്റാത്ത വിധം പടർന്ന മുള്ളുകൾ
ആബാലവൃദ്ധ സഹസ്രങ്ങളെ മഞ്ചലിൽ ആക്കിയ മുള്ളുകൾ
ജാതി മത വർഗ്ഗ ദേശ ബെന്ധമില്ലാത്ത
മുള്ളുകൾ
തുല്യരല്ലോ നവലോകത്തിൽ നമ്മളീ
മുള്ളുകൾക്കു മുൻപിലെങ്കിലും!
മുനയൊടിക്കും നമ്മളൊന്നായി മലിനമാം
ഈ മുള്ളിനെ
അതിനു വേണ്ടതൊന്നുമാത്രം...
സജ്ജരായി ഇരിക്കുവിൻ വീടിനുള്ളിൽ
കർക്കശ........