ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/മാനത്ത് നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനത്ത് നക്ഷത്രം

മാനത്ത് നക്ഷത്രം മിന്നിത്തിളങ്ങുമ്പോൾ 
മനസ്സിൽ കുളിർക്കാറ്റ് വീശുന്നു 
മിന്നിത്തിളങ്ങുന്ന താരകമേ ഞാൻ 
നിന്നുടെ കൂടെ പോന്നോട്ടെ
തുള്ളിയായി പെയ്യുന്ന മഴ പെയ്‌ത മുറ്റത്ത് 
തുള്ളിക്കളിച്ചു രസിക്കുമ്പോൾ 
മുന്നിൽ വന്ന് ഇടി വെട്ടി 
ഉള്ളം വിരണ്ട്‍ ഞാൻ 
സങ്കടപ്പെട്ട് കരഞ്ഞല്ലോ 
 

ഫയാസ് വി പി
1 B ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത