ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ശുചിത്വ ശീലം
{{BoxTop1 | തലക്കെട്ട്=
ശുചിത്വ ശീലം
ആരോഗ്യമുള്ള ഒര് തലമുറ നമ്മുക്ക് ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒര് പോലെ സൂക്ഷിക്കണം, ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് ഇന്ന് നാം നടന്ന് വരുന്ന വഴിയിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകികിടക്കുന്നു. നാം അത് അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിന്റെ ഭാഗമായി തീരുന്നു അങ്ങനെ പല രോഗത്തിനും അടിമകൾ ആകുന്നു ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ജീവിതത്തിന്റെ ഒര് ഭാഗമാക്കണം ശുചിത്വം ചെറുപ്പം തൊട്ടെ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാൻമാർ ആകണം നാം ദിവസവും രാവിലെയും വൈകിട്ടും കുളിക്കുക '. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കു ക. തലമുടി വൃത്തിയായി ചീകിവയ്ക്കുക. ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴിക്കുക. വൃത്തി ഉള്ള വസ്ത്രം ധരിക്കു ക. ഇതെല്ലാം ശുചിത്വത്തിന്റെ ഭാഗമാക്കി തീർക്കുക വീടും പരിസരവും ഇതുപോലെ വ്യത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് കുപ്പിക ൾ, കവറുക ൾ എന്നിവ വലിച്ചെറിയാതെ ഇരിക്കു ക.മലിന വസ്തുക്കൾ കെട്ടികിടക്കാതെ സൂക്ഷിക്കുക ഇങ്ങനെ പരിസര ശുചിത്വം പാലിക്കാവുന്നതാണ്ഓരോ വ്യക്തിയുടേയും വ്യക്തിത്വം ശുചിത്വത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. [09:32, 4/22/2020] Sheena Tr: Kasinath 4c
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ