ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ഭൂമിയമ്മ

11:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയമ്മ

'അമ്മ തൻ മാർ മക്കളാൽ പിളർന്നപ്പോഴും
അമ്മയുടേതെല്ലാം കവർന്നപ്പോഴും
മൗനമായ് കണ്ണീർ വാർത്തമ്മ
കണ്ണീരും രക്തവും ഊറ്റിയപ്പോഴും
വേദനയാൽ ഹൃദയത്തിലടക്കിപ്പിടിപ്പിച്ചമ്മ
മിണ്ടാപ്രാണികളാം മക്കളും തൻ മക്കളാൽ
പിടയുന്നത് കണ്ടമ്മ
ഹൃദയം തകർന്ന് പൊട്ടിത്തെറിച്ചു
പ്രളയമായ് ...മഹാമാരിയായ് .......
 

തഹാനിയ വി.പി
4 ബി ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത