ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ഭൂമിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയമ്മ

'അമ്മ തൻ മാർ മക്കളാൽ പിളർന്നപ്പോഴും
അമ്മയുടേതെല്ലാം കവർന്നപ്പോഴും
മൗനമായ് കണ്ണീർ വാർത്തമ്മ
കണ്ണീരും രക്തവും ഊറ്റിയപ്പോഴും
വേദനയാൽ ഹൃദയത്തിലടക്കിപ്പിടിപ്പിച്ചമ്മ
മിണ്ടാപ്രാണികളാം മക്കളും തൻ മക്കളാൽ
പിടയുന്നത് കണ്ടമ്മ
ഹൃദയം തകർന്ന് പൊട്ടിത്തെറിച്ചു
പ്രളയമായ് ...മഹാമാരിയായ് .......
 

തഹാനിയ വി.പി
4 ബി ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത