'അമ്മ തൻ മാർ മക്കളാൽ പിളർന്നപ്പോഴും അമ്മയുടേതെല്ലാം കവർന്നപ്പോഴും മൗനമായ് കണ്ണീർ വാർത്തമ്മ കണ്ണീരും രക്തവും ഊറ്റിയപ്പോഴും വേദനയാൽ ഹൃദയത്തിലടക്കിപ്പിടിപ്പിച്ചമ്മ മിണ്ടാപ്രാണികളാം മക്കളും തൻ മക്കളാൽ പിടയുന്നത് കണ്ടമ്മ ഹൃദയം തകർന്ന് പൊട്ടിത്തെറിച്ചു പ്രളയമായ് ...മഹാമാരിയായ് .......
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത