ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ഞാൻ എങ്ങുപോയി

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ എങ്ങുപോയി

സ്പ്നം മരിക്കുന്നു
നിഴലും മരിക്കുന്നു
ആഴങ്ങളിലേക്കായി ഞാനും
പാദമുദ്രകൾ ഇല്ലാതെ യാത്ര മാത്രം തുടരുന്നു.
എൻറെ നേത്രം മാത്രമെന്തേ മയക്കമായി
കാതോ.... ഒന്നും അറിഞ്ഞതേയില്ല
എൻറെ ദേഹത്തെ അനാഥയാക്കി
ഞാനമിന്നെങ്ങോ പോയി
രാവുകൾ നോക്കിനിന്ന താരങ്ങളും
ഞാനും ഇന്ന് എങ്ങുപോയി.
 

ശ്രീനന്ദ
5A ഗണപത് എ.യു.പി.സ്കൂൾ, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത