സ്പ്നം മരിക്കുന്നു
നിഴലും മരിക്കുന്നു
ആഴങ്ങളിലേക്കായി ഞാനും
പാദമുദ്രകൾ ഇല്ലാതെ യാത്ര മാത്രം തുടരുന്നു.
എൻറെ നേത്രം മാത്രമെന്തേ മയക്കമായി
കാതോ.... ഒന്നും അറിഞ്ഞതേയില്ല
എൻറെ ദേഹത്തെ അനാഥയാക്കി
ഞാനമിന്നെങ്ങോ പോയി
രാവുകൾ നോക്കിനിന്ന താരങ്ങളും
ഞാനും ഇന്ന് എങ്ങുപോയി.