ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ ബ്രേക്ക്‌ ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
08:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബ്രേക്ക്‌ ദി ചെയിൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബ്രേക്ക്‌ ദി ചെയിൻ

 
വിശ്വമൊക്കെയും അകലുകയാണിന്ന്
ചേർത്ത് വെച്ച കൈതാരകളെല്ലാം ജാലക
വാതിലിലേക്കുൾവലിഞ്ഞു
തെരുവുകളിലൊക്കെയാ വൈറസിൻ കണങ്ങൾ
ജീവനുകളേറെ കവർന്നെടുത്തു ചിരിക്കുന്നു
കാണുന്നതെല്ലാം കണ്ണീർകണങ്ങൾ മാത്രം
ഒത്തൊരുമിക്കാം നമുക്കി അതിജീവനത്തിൻ നാളുകളിൽ
കരുണയേകാം സഹജീവികൾക്ക് ഉറവ വറ്റാത്ത നന്മക്ക്
കൈ തൊടാതെ കാണാതെ ഏകനായ് ഏകാന്തവാസത്തിൽ തുടരാം....
                  


മുഹമ്മദ് മുസ്തഫ സി
9 A ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത