ഉള്ളടക്കത്തിലേക്ക് പോവുക

വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk34021 (സംവാദം | സംഭാവനകൾ)
വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ
വിലാസം
നദ്‌വത്ത് നഗർ

688 526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ04782876036
ഇമെയിൽhmvjhss@gmail.com ,34021alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ . ശ്രീജിത്ത്
പ്രധാന അദ്ധ്യാപകൻശ്രീമതി. ചന്ദ്രലേഖ . ബി
അവസാനം തിരുത്തിയത്
21-04-2020Lk34021


പ്രോജക്ടുകൾ





ആലപ്പുഴ ജീല്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുററീ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. ‍സെക്കണ്ടറി സ്കൂൾ. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വദുതല കോട്ടൂ൪-കാട്ടുപുറംപള്ളി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 14 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിലെയും ഹയർ സെക്കണ്ടറിലെയും 39 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ . സി .സി

. ജൂനിയർ റെഡ്ക്രോസ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വടുതല ജമാഅത്ത് എഡ്യൂകേഷണൽ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയർമാനായും അഡ്വ. ഷബീർഅഹമ്മദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി . ചന്ദ്രലേഖയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ . ശ്രീജിത്തുമാണ് .

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ : 'കുുട്ടിമൂസ .കെ . കെ , ഉസ്മാൻ , മുഹമ്മദ്ഷാഫി , കുഞ്ഞുമൊയ്തീൻ . കെ . എം. , മൊയ്തൂ . വി . എം , .ലത്തീഫഉമ്മ . എ ,.നഫീസ . കെ , കെ , നദീറ . സി .എം , ഐഷത്ത് . എച്ച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിവേകാനന്ദൻ(സ്ററാർ സിംഗർ)

വഴികാട്ടി

{{#multimaps:9.846693,76.328330|zoom=13}}