21:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ
കൈകൾ രണ്ടും കഴുകേണം
ശേഷം പല്ലുകൾ തേക്കേണം
രണ്ടു നേരം കുളിക്കേണം
മുടികൾ ചീകിയൊതുക്കേണം
കൃത്യമായി നഖങ്ങൾ മുറിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം
പാട്ടുകൾ പാടി രസിക്കേണം
ദൈവത്തോട് പ്രാ൪ത്ഥിക്കേണം.