ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
രോഗത്തെ ചെറുക്കണം
വൃത്തിയായിരിക്കണം
കൈകൾ രണ്ടും കഴുകണം
നിത്യവും കുളിക്കണം
വൃത്തിയുള്ള വസ്ത്രവും
നിത്യവും ധരിക്കണം
നമ്മൾ ഒന്ന് ചേർന്ന്
ശുചിത്വരായി ജീവിച്ചും
നല്ലൊരു പുലരിക്കായി
ഒത്തു ചേർന്ന് പോക നാം