കടൽ എൻ്റെ മനസ്സാണ്, അലയും ചുഴിയുമുള്ളത് . ആഴമളക്കുക പ്രായാസമാണ്, നിന്തിക്കടക്കുവാനുമാകില്ല മുങ്ങിത്തപ്പിയാൽ മുത്തുച്ചിപ്പി കളുണ്ടാകും, സുന്ദരമായ പവിഴപ്പുറ്റുകളും