എൽ. എം. എസ്. യു .പി. എസ് ഉറിയാക്കോട്/അക്ഷരവൃക്ഷം/കടൽ

Schoolwiki സംരംഭത്തിൽ നിന്ന്
കടൽ

കടൽ എൻ്റെ മനസ്സാണ്,
അലയും ചുഴിയുമുള്ളത് .
ആഴമളക്കുക പ്രായാസമാണ്,
നിന്തിക്കടക്കുവാനുമാകില്ല
മുങ്ങിത്തപ്പിയാൽ മുത്തുച്ചിപ്പി കളുണ്ടാകും,
സുന്ദരമായ പവിഴപ്പുറ്റുകളും

അനഘ
5 എൽ. എം. എസ്. യു .പി. എസ് ഉറിയാക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത