ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ
ശുചിത്വശീലങ്ങൾ
ദിവസവും പല്ല് തേയ്‌ക്കണം .രണ്ടു നേരം കുളിക്കണം .നഖം മുറിക്കണം .വൃത്തിയുള്ള വസ്‌ത്രം ധരിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകേണം .ചപ്പുചവറുകൾ വലിച്ചെറിയരുത് .കിണർ വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്കു മഹാരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ