ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലങ്ങൾ

ദിവസവും പല്ല്‌ തേയ്‌ക്കണം .രണ്ടു നേരം കുളിക്കണം .നഖം മുറിക്കണം .വൃത്തിയുള്ള വസ്‌ത്രം ധരിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകേണം .ചപ്പുചവറുകൾ വലിച്ചെറിയരുത് .കിണർ വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്കു മഹാരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും .

ഹനാൻ നൗഷാദ്
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം