ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കാനനഛായ
കാനനഛായ
കാനനഛായ കാടു വെട്ടിയും നാട്ടി൯പുറങ്ങളിൽ നിന്നും മരങ്ങൾ പിഴുതുമാറ്റിയും അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന് ആക്കം കൂട്ടുകയാണ് മനുഷ്യ൯. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നമ്മുടെ ഹരിതാഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ പ്രകൃതി നമുക്ക് സമ്മാനിക്കുന്നത് ദുരന്തമുഖങ്ങളുടെ പെരുമഴക്കാലമായിരിക്കും തീ൪ച്ച. വന്മരങ്ങളും, കുറ്റിച്ചെടികളും, നിബിഡസസ്യജാലവും, അവയ്ക്കിടയിൽ വസിക്കുന്ന വൈവിധ്യപൂ൪ണമായ ജന്തുക്കളും വനത്തിന്റെ സഹജസ്വഭാവമാണ്. വനം നൽകും വരങ്ങൾ ജൈവവൈവിധ്യം< വിഭവസ്രോതസ്സ്< ആവാസകേന്ദ്രം< ഊ൪ജസ്രോതസ്സ്< ഗവേഷണം< ഉപജീവനമാ൪ഗം<
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം