സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തീരാ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ തീരാ ദുഃഖം

കേരളം കലയുടെ നാട്
പ്രകൃതി കാഴ്ചയാം നാട്
സുന്ദരമാം നാട്
ഒത്തൊരുമയാം നാട്
ഇപ്പോഴോ നമ്മുടെ നാടാകെ
പരിസ്ഥിതി പ്രശ്നമായി നാം
ദുഃഖിതരായി
എങ്ങും നോക്കിയാൽ,
മരുഭൂമി പോലെ
വൃക്ഷങ്ങളില്ല ഇല്ല
എന്തൊരു കാഴ്ച
മർത്യർ ദ്രോഹിക്കുന്നു
വൃക്ഷങ്ങളെ
നമ്മുടെ ഭൂമിയെ
പാവം ജീവജാലങ്ങളെ
 

വൈഷ്ണവി വി.എൻ
6 B സെന്റ് ജോസഫ്സ് യു.പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത