കേരളം കലയുടെ നാട്
പ്രകൃതി കാഴ്ചയാം നാട്
സുന്ദരമാം നാട്
ഒത്തൊരുമയാം നാട്
ഇപ്പോഴോ നമ്മുടെ നാടാകെ
പരിസ്ഥിതി പ്രശ്നമായി നാം
ദുഃഖിതരായി
എങ്ങും നോക്കിയാൽ,
മരുഭൂമി പോലെ
വൃക്ഷങ്ങളില്ല ഇല്ല
എന്തൊരു കാഴ്ച
മർത്യർ ദ്രോഹിക്കുന്നു
വൃക്ഷങ്ങളെ
നമ്മുടെ ഭൂമിയെ
പാവം ജീവജാലങ്ങളെ