ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണപ്പാട്ട് | color=5 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപ്പാട്ട്

കൊറോണ നാട് വാണീടും
കാലം
മനുഷ്യരെല്ലാം വീട്ടിൽ തന്നെ...
അടിയും പിടിയും ഒന്നുമില്ല
വാഹനാപകടങ്ങളൊ തീരെയില്ല..
ഒത്തുകൂടാനും കുടിച്ചാടാനും നാട്ടിൻ പുറങ്ങളിൽ ആരുമില്ല..
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നില്ല..
ഫാസ്റ്റ് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല..
കള്ളനുമില്ല കൊള്ളയുമില്ല
ആഡംബര വിവാഹങ്ങളൊട്ടില്ലതാനും.
എല്ലാവരും വീട്ടിൽ ഒതുങ്ങി
നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും..
തിക്കും തിരക്കും ഒന്നുമില്ല
അന്തരീക്ഷ മലിനീകരണമോ തീരെയില്ല..
എല്ലാവരും ഒരു മനസ്സായി
അകന്നു നിന്നാൽ നമ്മൾ
ജയം വരിക്കുക തന്നെ
ചെയ്യും.

അനുശ്രീ രാംദാസ്
10 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത