എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19340 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂന്തോട്ടം

എനിക്കുമുണ്ടൊരു പൂന്തോട്ടം
പല പല പൂവുകളതിലുണ്ട്
മുല്ല മല്ലിക മന്ദാരം
പല പല റോസാപൂവുകളും
തെച്ചി പിച്ചകം ജമന്തികളും
പല പല കടലാസ് പൂവുകളും
ഓർക്കിഡ് ആമ്പൽ ആന്തൂറിയവും
പല പല വർണ്ണ പൂവുകളും
എന്നും രാവിലെ
വിരുന്നിനെത്തും
പൂമ്പാറ്റകളും വണ്ടുകളും
 

ഫൈസ ഫാത്തിമ
1 ഡി എ.എം.എൽ.പി.എസ്. പുത്തനത്താണി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത