എനിക്കുമുണ്ടൊരു പൂന്തോട്ടം പല പല പൂവുകളതിലുണ്ട് മുല്ല മല്ലിക മന്ദാരം പല പല റോസാപൂവുകളും തെച്ചി പിച്ചകം ജമന്തികളും പല പല കടലാസ് പൂവുകളും ഓർക്കിഡ് ആമ്പൽ ആന്തൂറിയവും പല പല വർണ്ണ പൂവുകളും എന്നും രാവിലെ വിരുന്നിനെത്തും പൂമ്പാറ്റകളും വണ്ടുകളും
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത