ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ ഞാൻ കണ്ടത്
ഞാൻ എന്റെ മൂന്നാം ക്ലാസ്സിലെ പരീക്ഷയ്ക്ക് തൊട്ടു മുമ്പാണ് കേരളത്തിൽ കോവിഡ് 19 വന്നത്. സ്കൂൾ ഒക്കെ അടച്ചു. വീട്ടിലിരിക്കാൻ മാത്രമേ പറ്റു. അങ്ങനെയിരിക്കെ ഞങ്ങളുടെ വീടിനടുത്തു... മീൻ പിടിക്കുന്ന സ്ഥലമുണ്ട്.. ഞാനും അച്ഛനും അവിടേക്കു പോയി. അവിടെ ആൾക്കാരൊക്ക കൂട്ടം ചേർന്ന് നിൽക്കുകയാണ്. ഞാൻ അപ്പോൾ ടീച്ചർ പറഞ്ഞതോർത്തു. അവരോടൊക്കെ മാറി നിൽക്കാൻ പറഞ്ഞു. എന്നാൽ ആരും കേട്ടില്ല. ഞാനും അച്ഛനും ദൂരേക്ക് മാറി.. അവിടേക്കു അല്പം കഴിഞ്ഞപ്പോൾ പോലീസ് വന്നു.. കൂടി നിന്ന ആൾക്കാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ അവരെല്ലാം പിരിഞ്ഞു പോയി. ഞങ്ങളും വീട്ടിലേക്കു നടന്നു.. ഇനി കോവിഡ് 19 നമ്മുടെ നാട് വിട്ടു പോകാതെ... പ്രിയ കൂട്ടുകാരെ ആരും പുറത്തേക്കിറങ്ങരുതെ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം