ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ ‍ഞാൻ കണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ

എന്റെ മൂന്നാം ക്ലാസ്സിലെ പരീക്ഷയ്ക്ക് തൊട്ടു മുമ്പാണ് കേരളത്തിൽ കോവിഡ് 19 വന്നത്. സ്കൂൾ ഒക്കെ അടച്ചു. വീട്ടിലിരിക്കാൻ മാത്രമേ പറ്റു. അങ്ങനെയിരിക്കെ ഞങ്ങളുടെ വീടിനടുത്തു... മീൻ പിടിക്കുന്ന സ്ഥലമുണ്ട്.. ഞാനും അച്ഛനും അവിടേക്കു പോയി. അവിടെ ആൾക്കാരൊക്ക കൂട്ടം ചേർന്ന് നിൽക്കുകയാണ്. ഞാൻ അപ്പോൾ ടീച്ചർ പറഞ്ഞതോർത്തു. അവരോടൊക്കെ മാറി നിൽക്കാൻ പറഞ്ഞു. എന്നാൽ ആരും കേട്ടില്ല. ഞാനും അച്ഛനും ദൂരേക്ക്‌ മാറി.. അവിടേക്കു അല്പം കഴിഞ്ഞപ്പോൾ പോലീസ് വന്നു.. കൂടി നിന്ന ആൾക്കാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ അവരെല്ലാം പിരിഞ്ഞു പോയി. ഞങ്ങളും വീട്ടിലേക്കു നടന്നു.. ഇനി കോവിഡ് 19 നമ്മുടെ നാട് വിട്ടു പോകാതെ... പ്രിയ കൂട്ടുകാരെ ആരും പുറത്തേക്കിറങ്ങരുതെ....


ജോഷ്വാ ദാസ്
3 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം