ഗവ. യു പി എസ് വലിയതുറ/അക്ഷരവൃക്ഷം/പൂമ്പാറ്റ.

Schoolwiki സംരംഭത്തിൽ നിന്ന്
18:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ നിൻ ചങ്ങല      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ നിൻ ചങ്ങല     

പൂമ്പാറ്റേ....പൂമ്പാറ്റേ...
 പാറി നടക്കും പൂമ്പാറ്റ
 പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
 പൂന്തേൻ ഉണ്ണാൻ വന്നാട്ടെ
 വയറു നിറയെ തേൻ ഉണ്ണാം
 പാറിപ്പാറി വന്നാട്ടെ

അനന്ദു
2 ഗവ. യു പി എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത