പൂമ്പാറ്റേ....പൂമ്പാറ്റേ... പാറി നടക്കും പൂമ്പാറ്റ പുള്ളിയുടുപ്പിട്ട പൂമ്പാറ്റ പൂന്തേൻ ഉണ്ണാൻ വന്നാട്ടെ വയറു നിറയെ തേൻ ഉണ്ണാം പാറിപ്പാറി വന്നാട്ടെ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത