മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/മീനുകുട്ടിയുടെ റോസാപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- V K Ramakrishnan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മീനുക്കുട്ടിയുടെ റോസാപ്പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മീനുക്കുട്ടിയുടെ റോസാപ്പൂ

ഒരു ക�ൊച്ചുഗ്രാമം അതായിരുന്നു മീനുകുട്ടിയുടെ ല�ോകം അച്ഛനും അമ്മയും ക�ൊച്ചനുജനും മുത്തശ്ശിയും മുത്തശ്ശനുമടങ്ങുന്നതാണ് അവളുടെ കുടുംബം. അവളുടെ കുടുംബം വളരെ സന്തോഷം മ�ൊട്ടിട്ടായിരുന്നു. വീട്ടിനടുത്തുള്ള വിദ്യാലയത്തിൽ തന്നെയായിരുന്നു മീനുകുട്ടി പഠിച്ചിരുന്നത്. അവൾക്ക് സ്‌കൂളിൽ കുറേ കൂട്ടുകാരുണ്ട്. ഇപ്പോൾ പരീക്ഷയുടെ സമയമാണ്. അവൾ വീട്ടിലിരുന്ന് അതിനുവേണട്ി പഠിച്ചുക�ൊണ്ടി- കരുന്നു. മീനുകുട്ടിക്ക് റ�ോസാപ്പൂവ് വളരെയധികം ഇഷ്ടമായിരുന്നു. അതുക�ൊണ്ടുതന്നെ വീട്ടിൽ ധാരാളം റ�ോസാപ്പൂ നട്ടിരുന്നു. മീനുകുട്ടി അതിനെ പ�ൊന്ന്‌പ�ോലെയായിരുന്നു ന�ോക്കി പരിപാലിച്ചത്. എല്ലായ്‌പ്പോഴും അവൾ അതിനെ വെള്ളം നനച്ചുക�ൊടുക്കാറുണ്ട്. പെട്ടെന്ന് ഒരു ദിവസം മുറ്റത്തേക്കിറങ്ങി ന�ോക്കിയപ്പോൾ അവിടെ ഒരു പൂടപ�ോലും കാണാനില്ല. അവൾക്ക് സങ്കടം ത�ോന്നി. എന്റെ റ�ോസാപ്പൂവ�ൊക്കെ എവിടെപ്പോയി എന്ന് ആല�ോചിച്ചുക�ൊണ്ടിരുന്നു അവൾ ഇങ്ങനെ നിരാശയായി ഇരിക്കുന്നത് കണ്ട് മുത്തശ്ശി ച�ോദിച്ചു. എന്താ മ�ോളേ ഇങ്ങനെ ഇരിക്കുന്നത്. മുത്തശ്ശി..... അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്താ മ�ോളേ ? മുത്തശ്ശി എന്റെ റ�ോസാപ്പൂ ഒന്നും കാണുന്നില്ല. എന്ത് കാണുന്നില്ലേ. ഇല്ല മുത്തശ്ശീ. കരയണ്ട മ�ോള�ോ നമുക്ക് ന�ോക്കാം. അപ്പോൾ അപ്പുറത്ത് നിന്നും കുറേ കുട്ടികൾ റ�ോസാപ്പൂ പിടിച്ച് കളിക്കുന്നു. അത് മീനു- കുട്ടി കണ്ടു. അവൾ ഓർത്തു..... റ�ോസാപ്പൂ ചെടികൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് അതിന് നല്ല ഭംഗി. അത് ചെടികളിൽനിന്നും പറിച്ചു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും ഒന്നിനേയും നമ്മൾ നശിപ്പി- ക്കാൻ പാടില്ല.

നികിത ബി സിജു.
6 ബി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ