ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഗാനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഗാനം

തകർക്കണം തകർക്കണം നമ്മളീ കൊറോണതൻ
കണ്ണിയെ തുരത്തണം തുരത്തണം നമ്മളീലോക ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയിച്ച് കൂടെയുണ്ട് പോലീസും
മാസ്‍ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം
നാട്ടിൽ വരും പ്രവാസികൾ വീട്ടിൽതന്നെ നിൽക്കണം
തകർക്കണം തുരത്തണം നമ്മളീ കൊറോണയെ

മെഹ്‍സിൽ
1 C ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത