ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഗാനം

തകർക്കണം തകർക്കണം നമ്മളീ കൊറോണതൻ
കണ്ണിയെ തുരത്തണം തുരത്തണം നമ്മളീലോക ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയിച്ച് കൂടെയുണ്ട് പോലീസും
മാസ്‍ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം
നാട്ടിൽ വരും പ്രവാസികൾ വീട്ടിൽതന്നെ നിൽക്കണം
തകർക്കണം തുരത്തണം നമ്മളീ കൊറോണയെ

മെഹ്‍സിൽ
1 C ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത