ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} <center> <font color= "blue><f...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

   പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലം -
മാറ്റുന്നു ഞാനെന്റെ ശീലങ്ങളേ     
മാറിയേ തീരൂ പ്രതിരോധിക്കുവാൻ

ഞങ്ങൾ തൻ സ്വപ്നങ്ങൾ കവർന്നെടുക്കുവാൻ
സമ്മതിക്കില്ല ഞാനൊരണുവിനേയും

പ്രകൃതിയെ കാണുവാൻ   

പൂക്കളെ തലോടുവാൻ
നേരമില്ലെനിക്കന്ന്
പഠനമെൻ കാൽകളിൽ ലോക്കിട്ടു

ഇന്നീ ലോക്ക്ഡാൺ കാലത്തിൽ
നേരത്തിൻ ലോ ക്കഴിച്ചു ഞാൻ

പ്രകൃതിയെ ഒന്നെത്തി നോക്കി     

പടിയിൽ നിന്നൊരു കാലു നീക്കി

എന്നെ ആരോ വിളിക്കുന്നു
എനിക്കായ് നൃത്തം വയ്ക്കുന്നു

മറന്നു ഞാൻ എൻവേനൽ സ്വപ്നങ്ങൾ 
പറന്നു ഞാൻ എൻ മുറ്റത്തേക്ക്

അന്തിയിൻ ചന്ത മറിഞ്ഞു ഞാൻ
തിരികെ പടിയിൽ കയറുമ്പോൾ
പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലംഅറിയാതെ മന്ത്രിച്ചു ഞാനാ വരികൾ
പ്രകൃതിയേ - നീ ഇത്ര സുന്ദരിയോ

പ്രകൃതിയിൻ പച്ചപ്പ് കാക്കുന്നതല്ലയോ
ഞാൻ ചെയ്യും മഹത്ക്കാര്യം
പ്രതിരോധത്തിൻ മതിൽ പണിയുമീ
ലോക്ക്ഡാൺ കാലം റ പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലം -

മാറ്റുന്നു ഞാനെന്റെ ശീലങ്ങളേ     
മാറിയേ തീരൂ പ്രതിരോധിക്കുവാൻ

ഞങ്ങൾ തൻ സ്വപ്നങ്ങൾ കവർന്നെടുക്കുവാൻ
സമ്മതിക്കില്ല ഞാനൊരണുവിനേയും

പ്രകൃതിയെ കാണുവാൻ   

പൂക്കളെ തലോടുവാൻ
നേരമില്ലെനിക്കന്ന്
പഠനമെൻ കാൽകളിൽ ലോക്കിട്ടു

ഇന്നീ ലോക്ക്ഡാൺ കാലത്തിൽ
നേരത്തിൻ ലോ ക്കഴിച്ചു ഞാൻ

പ്രകൃതിയെ ഒന്നെത്തി നോക്കി     

പടിയിൽ നിന്നൊരു കാലു നീക്കി

എന്നെ ആരോ വിളിക്കുന്നു
എനിക്കായ് നൃത്തം വയ്ക്കുന്നു

മറന്നു ഞാൻ എൻവേനൽ സ്വപ്നങ്ങൾ 
പറന്നു ഞാൻ എൻ മുറ്റത്തേക്ക്

അന്തിയിൻ ചന്ത മറിഞ്ഞു ഞാൻ
തിരികെ പടിയിൽ കയറുമ്പോൾ
പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലംഅറിയാതെ മന്ത്രിച്ചു ഞാനാ വരികൾ
പ്രകൃതിയേ - നീ ഇത്ര സുന്ദരിയോ

പ്രകൃതിയിൻ പച്ചപ്പ് കാക്കുന്നതല്ലയോ
ഞാൻ ചെയ്യും മഹത്ക്കാര്യം
പ്രതിരോധത്തിൻ മതിൽ പണിയുമീ
ലോക്ക്ഡാൺ കാലം

റിജോ എസ് ലാൽ
9 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത