എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /നിറങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിറങ്ങൾ

കാക്കക്കുണ്ടേ കറുപ്പ് നിറം
തത്തക്കുണ്ടെ പച്ച നിറം
പ്രാവിനുണ്ടെ വെള്ള നിറം
പൊന്മാനിനുണ്ടെനീല നിറം
നിറങ്ങൾ പലതായ് ഈ ഉലകിൽ
എനിക്കേറെ ഇഷ്ടം ചുവപ്പു നിറം
 

സംഗീത്. കെ. എസ്
1 B അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത