Login (English) Help
കാക്കക്കുണ്ടേ കറുപ്പ് നിറം തത്തക്കുണ്ടെ പച്ച നിറം പ്രാവിനുണ്ടെ വെള്ള നിറം പൊന്മാനിനുണ്ടെനീല നിറം നിറങ്ങൾ പലതായ് ഈ ഉലകിൽ എനിക്കേറെ ഇഷ്ടം ചുവപ്പു നിറം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത