സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.mary'spnr (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

അനുദിനം കടന്നു പോകുമ്പോഴും മലീനമാവുകയാണ് നമ്മുടെ പരിസ്ഥിതി ഇതിന്റെ ഫലമായാണ് പല രോഗങ്ങളും പിറവി എടുക്കുന്നത് പരിസ്ഥിതി മലിന്നമാകുന്നതിനനുസരിച്ച് രോഗ സാധ്യതയും, അന്തരീക്ഷ മലിനീകരണവും

വർദ്ധിക്കുന്നു പരിസ്ഥിതിസംരംക്ഷണം എറ്റവും പ്രധാന്യമേറിയതാണ് .പ്ലാസ്റ്റിക്ക് പോലുള്ളവയും മറ്റും പരിസ്ഥിതിയേ അതി രൂക്ഷമായി മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്  ജല ശ്രോതസുകളും മലിനമാവുകയാണ്  ചുറ്റുപാട് വൃത്തിയാക്കുന്നതിലൂടെ പല പകർച്ചവ്യാധികളെയും തടയാൻ സാധിക്കുന്നു.
Anjana Valsaraj
8E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം