ഉള്ളടക്കത്തിലേക്ക് പോവുക

തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ദൈവത്തെ കണ്ടു

Schoolwiki സംരംഭത്തിൽ നിന്ന്

അമ്പലത്തിൽ കണ്ടില്ല
പള്ളിയിലും കണ്ടില്ല
ചർച്ചിലും
ഗുരുദ്വാരയിലുമൊന്നും
ഞാൻ കണ്ടില്ല...
കണ്ടു ഞാൻ ഐസൊലേഷൻ
 വാർഡിൽ എൻറെ ദൈവങ്ങളെ