അമ്പലത്തിൽ കണ്ടില്ല പള്ളിയിലും കണ്ടില്ല ചർച്ചിലും ഗുരുദ്വാരയിലുമൊന്നും ഞാൻ കണ്ടില്ല... കണ്ടു ഞാൻ ഐസൊലേഷൻ വാർഡിൽ എൻറെ ദൈവങ്ങളെ
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത