തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ദൈവത്തെ കണ്ടു

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തെ കണ്ടു

അമ്പലത്തിൽ കണ്ടില്ല
പള്ളിയിലും കണ്ടില്ല
ചർച്ചിലും
ഗുരുദ്വാരയിലുമൊന്നും
ഞാൻ കണ്ടില്ല...
കണ്ടു ഞാൻ ഐസൊലേഷൻ
 വാർഡിൽ എൻറെ ദൈവങ്ങളെ

അലൻ
7 തന്നട സെൻട്രൽ യു.പി. സ്കൂൾ കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത